SPECIAL REPORTദീപികയിലൂടെ കത്തോലിക്കാ സഭ വികാരം വ്യക്തമാക്കി; വിഷയം ആളിക്കത്തിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയെ അനുവദിക്കാതെ പിണറായി വീണ്ടും ഇടപെട്ടു; പറഞ്ഞു തീര്‍ത്ത ഹിജാബ് വിഷയത്തില്‍ ഇനി മന്ത്രി ശിവന്‍കുട്ടി ഇടപെടില്ല; സെന്റ് റീത്താസ് സ്‌കൂളിനെ വെറുതെ വിടും; ആ ഹിജാബ് വിവാദം തീര്ന്നേക്കുംസ്വന്തം ലേഖകൻ15 Oct 2025 12:52 PM IST